ആലിയ ഭട്ടിൽനിന്ന് 77 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ താരത്തിന്റെ സഹായിയായ യുവതി അറസ്റ്റിൽ. വേദിക പ്രകാശ് ഷെട്ടി എന്ന മുപ്പത്തിരണ്ടുകാരിയെയാണ് ജൂഹു പൊലീസ് ബെംഗളുരുവിൽ നിന്നും അറസ്റ്റ് ചെയ്തത്. ......
കൊച്ചി: ഹിന്ദു പിന്തുടർച്ചാവകാശ നിയമത്തിൽ 2004-ൽ കൊണ്ടുവന്ന ഭേദഗതി പ്രകാരം സ്ത്രീകൾക്ക് പൂർവ്വിക സ്വത്തിൽ ജന്മാവകാശം ഉറപ്പാക്കുന്ന സുപ്രധാന കോടതി വിധി നിലവിൽ വന്നു. ക്രിസ്ത്യൻ പിന്തുടർച്ചാവകാശ നിയമത്തിലെ 'മേരി റോയ് കേസി'ന് സമാനമായ വലിയ മാറ്റങ്ങൾ വരുത്താൻ പര്യാപ്തമാണിത്.
ഹിന്ദുക്കളുടെ വിവാഹം, പിന്തുടർച്ച, ദത്തെടുക്കൽ തുടങ്ങിയ കാര്യങ്ങളിൽ നിലവിലുള്ള പ്രധാന നിയമങ്ങളിൽ ഒന്നാണ് ഹിന്ദു പിന്തുടർച്ചാവകാശ നിയമം. ......
Thiruvananthapuram: A series of significant political developments are taking shape in Kerala’s political landscape. The reorganization of the Kerala Pradesh Congress Committee (KPCC) and the expansion of the United Democratic Front (UDF) are the key agendas of a high-level meeting scheduled in Delhi today between KPCC leaders and the national leadership of the Congress party.......
തിരുവനന്തപുരം: സർവകലാശാലയിലെ രജിസ്ട്രാർ ഡോ. അനിൽകുമാറിനെ പുറത്താക്കാൻ ഗവർണർ വി.സിക്ക് നിർദ്ദേശം നൽകി. ഡോ.......
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ ഉറ്റുനോക്കുന്ന ഒരുപിടി നിർണ്ണായക നീക്കങ്ങൾക്ക് കളമൊരുങ്ങുകയാണ്. കെ.പി.സി.സി പുനഃസംഘടനയും യു.ഡി.എഫ് വിപുലീകരണവും സംബന്ധിച്ച് ഇന്ന് ഡൽഹിയിൽ കോൺഗ്രസ് ദേശീയ നേതൃത്വവുമായി കെ.പി.സി.സി നേതാക്കൾ ചർച്ച നടത്തുന്നു. ......
തിരുവനന്തപുരം: കെ.പി.സി.സി പുനഃസംഘടനയും യു.ഡി.എഫ് വിപുലീകരണവും ഇന്ന് കോൺഗ്രസ് ദേശീയ നേതൃത്വവുമായി കെ.പി.സി.സി നേതാക്കൾ ചർച്ച ചെയ്യും. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും വർക്കിംഗ് പ്രസിഡന്റ് പി.സി വിഷ്ണുനാഥും ഇന്ന് ഡൽഹിയിൽ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, എ.ഐ.സി.സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി എന്നിവരുമായി കൂടിക്കാഴ്ച നടത്തും.
തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി അത്യാവശ്യമായ പുനഃസംഘടനയാണ് കെ.പി.സി.സി ലക്ഷ്യമിടുന്നത്. ......
ഇന്ത്യൻ നിയമരംഗത്ത് നിലനിൽക്കുന്ന ലിംഗപരമായ അസമത്വങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് ബോംബെ ഹൈക്കോടതി ജസ്റ്റിസ് ഷർമിള ദേശ്മുഖ്. ബോംബെ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി ബാർ അസോസിയേഷൻ സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയിൽ സംസാരിക്കുകയായിരുന്നു അവർ. ......
ന്യൂഡൽഹി: അശ്രദ്ധമായി വാഹനമോടിച്ച് മരിക്കുന്നവരുടെ നിയമപരമായ അവകാശികൾക്ക് മോട്ടോർ വാഹന നിയമപ്രകാരം നഷ്ടപരിഹാരം ലഭിക്കാൻ അർഹതയില്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ പി.എസ്. ......
ന്യൂഡൽഹി:നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) നിയമപ്രകാരമുള്ള കേസിൽ ഉൾപ്പെട്ട ഒരു ഹർജിക്കാരന് മുൻകൂർ ജാമ്യം നൽകാതെ സുപ്രീം കോടതി. കുറ്റകൃത്യത്തിന്റെ ഗൗരവം കോടതി എടുത്തുപറഞ്ഞു. ......
സിപിഎമ്മും സിപിഐയും ഉൾപ്പെടെയുള്ള ഇടത് പാർട്ടികൾ നേതൃത്വം കൊടുക്കുന്ന തൊഴിലാളി സംഘടനകൾ ദേശവ്യാപകമായി ഇന്ന് പണിമുടക്കുകയാണ്. ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ രംഗത്തിറങ്ങാൻ സിപിഎമ്മിന്റെയും സിപിഐയുടെയും നേതാക്കൾ തങ്ങളുടെ അണികളോടും അനുഭാവികളോടും ആഹ്വാനം ചെയ്തിട്ടുണ്ട്. ......